Thursday, September 25, 2008

മുറിവേറ്റു വീണണവരുടെ സാക്ഷിമൊഴികള്‍



ഹംസ ആലുങ്ങലിന്റെ മുറിവേറ്റുവീണവരുടെ സാക്ഷിമൊഴികള്‍ എന്ന പുസ്‌തകം യു എ ഖാദര്‍ എച്ച്‌ ഐ വി ബാധിതരും സഹോദരങ്ങളുമായ അക്ഷരക്കും അനന്തുവിനും നല്‍കി പ്രകാശനം ചെയ്യുന്നു.