Thursday, September 25, 2008

മുറിവേറ്റു വീണണവരുടെ സാക്ഷിമൊഴികള്‍



ഹംസ ആലുങ്ങലിന്റെ മുറിവേറ്റുവീണവരുടെ സാക്ഷിമൊഴികള്‍ എന്ന പുസ്‌തകം യു എ ഖാദര്‍ എച്ച്‌ ഐ വി ബാധിതരും സഹോദരങ്ങളുമായ അക്ഷരക്കും അനന്തുവിനും നല്‍കി പ്രകാശനം ചെയ്യുന്നു.

4 comments:

ഫസല്‍ ബിനാലി.. said...

ആശംസകള്‍.

hamsaalungal said...

സഹോദരാ, നെഞ്ചിലെ കനലുകള്‍ ഉരുക്കിിയ പ്രവാസത്തിന്റെ മുറി്‌പ്പാടുകള്‍ ഉള്ളില്‍തട്ടി. അക്ഷരങ്ങളില്‍ നിന്നും അന്നം ഉണ്ണുന്നവന്റെ ആശംസകള്‍.

mukthaRionism said...

ഹംസ സാഹിബെ...

കലക്കന്‍

തുടര്‍ പോസ്റ്റിങ് നടക്കട്ടെ...

ആളുകള്‍ വരട്ടെ...
സംഗതി ഹിറ്റാവട്ടെ...

ഭാവുകങ്ങളോടെ

mukthar udarampoyil

ഇവിടെ ഒന്ന് കയറി നോക്ക്
വന്നാല്‍ ഒരു കമന്റ് ഇട്ടേച്ച് പോവണെ...


www.mukthaar.blogspot.com

mukthaRionism said...

puthiyathonnumille saahibe...
varatte....
kaathirikkunnu....

vilambarathil ochayanakkathinaaaayi..