ഹംസ ആലുങ്ങലിന്റെ മുറിവേറ്റുവീണവരുടെ സാക്ഷിമൊഴികള്‍ എന്ന പുസ്തകം യു എ ഖാദര്‍ എച്ച് ഐ വി ബാധിതരും സഹോദരങ്ങളുമായ അക്ഷരക്കും അനന്തുവിനും നല്കി പ്രകാശനം ചെയ്യുന്നു.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ സ്വദേശി. ഇപ്പോള്‍ സിറാജ് ദിനപത്രത്തില്‍ സബ് എഡിറ്റര്‍. സംസ്ഥാന ശിശുക്ഷേമ സമിതിയുടെയും ദേശീയ ശിശു വികസന കൗണ്‍സിലിന്റെയും 2006ലെ മികച്ച അന്വേഷണ പരമ്പരക്കുള്ള അവാര്‍ഡ് ലഭിച്ചു.
കൃതികള്‍- പുഴ വിളിക്കുന്നു (കഥകള്‍), മഴ തോരാതെ (നോവല്‍), അരികിലുണ്ടൊരു നീലാകശം, തീയില്‍ മുളച്ചവര്‍ (ബാല സാഹിത്യം), കലികാലത്തെ കൗമാരങ്ങള്‍ .
4 comments:
ആശംസകള്‍.
സഹോദരാ, നെഞ്ചിലെ കനലുകള്‍ ഉരുക്കിിയ പ്രവാസത്തിന്റെ മുറി്പ്പാടുകള് ഉള്ളില്‍തട്ടി. അക്ഷരങ്ങളില്‍ നിന്നും അന്നം ഉണ്ണുന്നവന്റെ ആശംസകള്‍.
ഹംസ സാഹിബെ...
കലക്കന്‍
തുടര്‍ പോസ്റ്റിങ് നടക്കട്ടെ...
ആളുകള്‍ വരട്ടെ...
സംഗതി ഹിറ്റാവട്ടെ...
ഭാവുകങ്ങളോടെ
mukthar udarampoyil
ഇവിടെ ഒന്ന് കയറി നോക്ക്
വന്നാല്‍ ഒരു കമന്റ് ഇട്ടേച്ച് പോവണെ...
www.mukthaar.blogspot.com
puthiyathonnumille saahibe...
varatte....
kaathirikkunnu....
vilambarathil ochayanakkathinaaaayi..
Post a Comment